മൂന്നാം പാദത്തിൽ എൽഐസിയുടെ ലാഭത്തിൽ 49 ശതമാനം വളർച്ച. 9,444 കോടി രൂപയാണ് ലാഭം. മുൻവർഷം ഇതേകാലയളവിൽ 6,334 കോടിയായിരുന്നു ലാഭം. പ്രീമിയം വരുമാനം 1,17,017 കോടിയായി ഉയർന്നു. ആകെ വരുമാനം 2,12,447 കോടി രൂപയിലുമെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മൂന്നാം പാദത്തിൽ എൽഐസിയുടെ ലാഭത്തിൽ 49 ശതമാനം വളർച്ച. 9,444 കോടി രൂപയാണ് ലാഭം. മുൻവർഷം ഇതേകാലയളവിൽ 6,334 കോടിയായിരുന്നു ലാഭം. പ്രീമിയം വരുമാനം 1,17,017 കോടിയായി ഉയർന്നു. ആകെ വരുമാനം 2,12,447 കോടി രൂപയിലുമെത്തി. 

അതേസമയം, ഇന്നലെ ഓഹരി വില 6 ശതമാനത്തിലേറെ വർധിച്ചതോടെ രാജ്യത്തെ ഏറ്റവും വിപണി മൂല്യമേറിയ കമ്പനികളിൽ അഞ്ചാം സ്ഥാനത്തേക്ക് എൽഐസി ഉയർന്നു. 6.99 ലക്ഷം കോടിയാണ് മൂല്യം. റിലയൻസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് എന്നിവയാണ് വിപണി മൂല്യത്തിൽ ആദ്യ നാലു സ്ഥാനത്ത്.

English Summary:

LIC's profit was Rs 9,444 crore