പേയ്ടിഎമ്മിന്റേത് തുടർച്ചയായ ചട്ടലംഘനം: ആർബിഐ
ചട്ടങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായുണ്ടായ വീഴ്ചയാണ് പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള നടപടിക്കു കാരണമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനായി അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട് ചോദ്യോത്തരങ്ങൾ (എഫ്എക്യു) പ്രസിദ്ധീകരിക്കുമെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ന്യൂഡൽഹി∙ ചട്ടങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായുണ്ടായ വീഴ്ചയാണ് പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള നടപടിക്കു കാരണമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
ജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനായി അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട് ചോദ്യോത്തരങ്ങൾ (എഫ്എക്യു) പ്രസിദ്ധീകരിക്കുമെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നടപടിക്ക് കാരണമായ സംഭവത്തിന്റെ തോതിന് ആനുപാതികമായ ശിക്ഷാനടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.