പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ അറ്റാദായം മൂന്നിരട്ടി വർധിച്ച് 508.02 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 169.22 കോടി രൂപയായിരുന്നു അറ്റാദായം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ അറ്റാദായം മൂന്നിരട്ടി വർധിച്ച് 508.02 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 169.22 കോടി രൂപയായിരുന്നു അറ്റാദായം. ആകെ വരുമാനം 5604.90 കോടിയിൽ നിന്ന് 6124.39 കോടി രൂപയായും ഉയർന്നു. 5445.15 കോടി രൂപയാണ് ഇക്കാലയളവിലെ ആകെ ചെലവ്. ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ രണ്ടാം ഇടക്കാല ലാഭവിഹിതവും  പ്രഖ്യാപിച്ചു.

English Summary:

Three times increase in net profit of MRF