സ്വർണം വീണ്ടും വില താഴ്ന്നു
ദിവസം ഒരേ വില തുടർന്ന ശേഷം വീണ്ടും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം

മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം വീണ്ടും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് യഥാക്രമം 5,760 രൂപയിലും 46,080 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,830 രൂപയും പവന് 46,640 രൂപയുമാണ്.
സംസ്ഥാനത്ത് ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 47,000 രൂപയാണ് പുതിയ വർഷത്തിൽ ഇതുവരെ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. അതേ സമയം രാജ്യാന്തര വിപണിയിൽ മാർച്ച് മാസത്തിലും ഫെഡ് പലിശ നിരക്ക് താഴ്ത്തില്ലെന്ന സൂചനയാണ് നിലവില്‍ സ്വർണവിലയെ പിടിച്ചു നിർത്തുന്നത്.