യുഎഇയിൽ നിന്ന് പണം അയയ്ക്കാൻ ചെലവ് കൂടും
യുഎഇയിൽ നിന്ന് മണി എക്സ്ചേഞ്ചുകൾ വഴി നാട്ടിലേക്കു പണം അയയ്ക്കുന്നതിനുള്ള ചെലവ് കൂടും. പണം അയയ്ക്കുന്നതിനുള്ള ഫീസിൽ 15% വർധന പ്രാബല്യത്തിലാകുന്നതോടെ ഓരോ തവണയും ഏകദേശം 560 രൂപ അധികം നൽകേണ്ടിവരും.

ദുബായ്∙ യുഎഇയിൽ നിന്ന് മണി എക്സ്ചേഞ്ചുകൾ വഴി നാട്ടിലേക്കു പണം അയയ്ക്കുന്നതിനുള്ള ചെലവ് കൂടും. പണം അയയ്ക്കുന്നതിനുള്ള ഫീസിൽ 15% വർധന പ്രാബല്യത്തിലാകുന്നതോടെ ഓരോ തവണയും ഏകദേശം 560 രൂപ അധികം നൽകേണ്ടിവരും. മൊബൈൽ വഴിയുള്ള ഓൺലൈൻ ട്രാൻസ്ഫറുകൾക്ക് വർധനയില്ല.