ട്രാൻസ്ജെൻഡറുകളെ ജോലിക്ക് ക്ഷണിച്ച് ടാറ്റ സ്റ്റീൽ
വിവിധ തസ്തികകളിലേക്ക് ട്രാൻസ്ജെൻഡർ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ച് ടാറ്റ സ്റ്റീൽ. ഇംഗ്ലിഷ്, എൻജിനീയറിങ് എന്നിവയിൽ ബിരുദം, ഡിപ്ലോമ എന്നിവ ഉള്ളവർക്കാണ് അവസരം. നാളെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം.

റാഞ്ചി∙ വിവിധ തസ്തികകളിലേക്ക് ട്രാൻസ്ജെൻഡർ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ച് ടാറ്റ സ്റ്റീൽ. ഇംഗ്ലിഷ്, എൻജിനീയറിങ് എന്നിവയിൽ ബിരുദം, ഡിപ്ലോമ എന്നിവ ഉള്ളവർക്കാണ് അവസരം. നാളെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. 2022ൽ 12 ക്രെയിൻ ഓപ്പറേറ്റർമാരെ ഈ വിഭാഗത്തിൽനിന്ന് ടാറ്റ സ്റ്റീൽ റിക്രൂട്ട് ചെയ്തിരുന്നു.