ബിറ്റ്കോയിൻ മൂല്യം 50,000 ഡോളറിൽ
പ്രധാന ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ മൂല്യം രണ്ടു വർഷത്തിനിടെ ആദ്യമായി 50,000(41,4 ലക്ഷം രൂപ) ഡോളർ കടന്നു. യുഎസ് ഓഹരി വിപണിയുടെ മികച്ച പ്രകടനമാണ് ബിറ്റ്കോയിന് സഹായകരമായത്. 2021 നവംബറിലാണ് ഇതിനു മുൻപ് വില 50,000 ഡോളർ നിലവാരത്തിൽ ഉണ്ടായിരുന്നത്.

പ്രധാന ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ മൂല്യം രണ്ടു വർഷത്തിനിടെ ആദ്യമായി 50,000(41,4 ലക്ഷം രൂപ) ഡോളർ കടന്നു. യുഎസ് ഓഹരി വിപണിയുടെ മികച്ച പ്രകടനമാണ് ബിറ്റ്കോയിന് സഹായകരമായത്. 2021 നവംബറിലാണ് ഇതിനു മുൻപ് വില 50,000 ഡോളർ നിലവാരത്തിൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ ഏറ്റവും മൂല്യമേറിയ ക്രിപ്റ്റോകറൻസി എതേറിയം 2,642 ഡോളർ നിലവാരത്തിലേക്കും ഉയർന്നു.