മൊത്ത വിപണിയിലെ വിലക്കയറ്റം കുറഞ്ഞു
മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 3 മാസത്തെ കുറഞ്ഞ നിരക്കായ 0.27 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലുണ്ടായ കുറവാണ് ജനുവരിയിലെ കണക്കിൽ പ്രതിഫലിച്ചത്. ഡിസംബറിൽ 0.73 ശതമാനമായിരുന്നു. 7 മാസമായി നെഗറ്റീവിൽ തുടരുകയായിരുന്ന നിരക്ക് നവംബറിലാണ് വീണ്ടും പോസിറ്റീവ് ആയത്.

ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 3 മാസത്തെ കുറഞ്ഞ നിരക്കായ 0.27 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലുണ്ടായ കുറവാണ് ജനുവരിയിലെ കണക്കിൽ പ്രതിഫലിച്ചത്. ഡിസംബറിൽ 0.73 ശതമാനമായിരുന്നു. 7 മാസമായി നെഗറ്റീവിൽ തുടരുകയായിരുന്ന നിരക്ക് നവംബറിലാണ് വീണ്ടും പോസിറ്റീവ് ആയത്. കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ.