റിലയൻസ് ടാറ്റ പ്ലേയുടെ 29% ഓഹരി വാങ്ങാനൊരുങ്ങുന്നു
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ടിവി, സ്ട്രീമിങ് സേവനമായ ടാറ്റ പ്ലേയിൽ 29.8 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള ചർച്ചയിലാണ് എന്ന് മാധ്യമ റിപ്പോർട്ടുകൾ. ഇത് നടന്നാൽ, ടെലിവിഷൻ മേഖലയിൽ റിലയൻസ് മുടിചൂടാ മന്നനാകും. ടാറ്റ ഗ്രൂപ്പിൻ്റെ ഹോൾഡിങ് കമ്പനിയായ

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ടിവി, സ്ട്രീമിങ് സേവനമായ ടാറ്റ പ്ലേയിൽ 29.8 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള ചർച്ചയിലാണ് എന്ന് റിപ്പോർട്ടുകൾ. ഇത് നടന്നാൽ, ടെലിവിഷൻ മേഖലയിൽ റിലയൻസ് മുന്നിലെത്തും. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്, ടാറ്റ പ്ലേയിൽ 50 ശതമാനം ഓഹരികളാണ് ഉള്ളത്. ശേഷിക്കുന്ന ഓഹരികൾ ഡിസ്നിയുടെയും സിംഗപ്പൂർ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടെമാസെക്കിൻ്റെയും ഉടമസ്ഥതയിലുള്ളതാണ്. റിലയസും, ഡിസ്നിയും ചേർന്നുള്ള ലയനം അന്തിമഘട്ടത്തിലെത്തിയിരിക്കുമ്പോഴാണ് മറ്റൊരു ഏറ്റെടുക്കലിന് കൂടി റിലയൻസ് ഒരുങ്ങുന്നത്. നെറ്റ് വർക്ക് 18, ടി വി 18 എന്നിവയുടെ ഓഹരി വിലകളിൽ ഇന്ന് ഉണർവ് പ്രകടമാണ്.