സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ പുതിയ വില പ്രാബല്യത്തിൽ
കൊച്ചി∙ സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളുടെ വില ഇന്നലെ മുതൽ പ്രാബല്യത്തിൽ. സബ്സിഡി സാധനങ്ങൾ ഒന്നും തന്നെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ലഭ്യമല്ലെങ്കിലും വില പുതുക്കി ഇന്നലെ ഉത്തരവ് ഇറങ്ങി. 8 മാസത്തെ കുടിശിക നൽകാത്തതിനാൽ വിതരണക്കാർ സപ്ലൈകോ ടെൻഡറിൽ നിന്നു

കൊച്ചി∙ സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളുടെ വില ഇന്നലെ മുതൽ പ്രാബല്യത്തിൽ. സബ്സിഡി സാധനങ്ങൾ ഒന്നും തന്നെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ലഭ്യമല്ലെങ്കിലും വില പുതുക്കി ഇന്നലെ ഉത്തരവ് ഇറങ്ങി.
8 മാസത്തെ കുടിശിക നൽകാത്തതിനാൽ വിതരണക്കാർ സപ്ലൈകോ ടെൻഡറിൽ നിന്നു വിട്ടുനിൽക്കുന്നതിനാൽ ഉടനെയൊന്നും സാധനങ്ങൾ സ്റ്റോറുകളിൽ എത്താനും സാധ്യതയില്ല. പല സൂപ്പർമാർക്കറ്റുകളിലും വെളിച്ചെണ്ണ, മല്ലി തുടങ്ങി ഒന്നോ രണ്ടോ ഇനങ്ങൾ മാത്രമാണ് ഉള്ളത്. അരി പോലും കിട്ടാനില്ലാത്ത അവസ്ഥയാണ് പലയിടത്തും. പങ്കെടുക്കില്ലെന്ന് വിതരണക്കാർ അറിയിച്ചതോടെ ചൊവ്വാഴ്ച നടക്കാനിരുന്ന ടെൻഡറും സപ്ലൈകോ റദ്ദാക്കിയിരുന്നു.