സംസ്ഥാനത്ത് മാറാതെ സ്വർണ വില
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ്

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിൽ ഫെഡ് മിനുട്സ് വന്നതിന് ശേഷം അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് സ്വർണത്തിന് അനുകൂലമാണ്. രാജ്യാന്തര സ്വർണവില ഇന്ന് 2040 ഡോളറിലാണ് തുടരുന്നത്.