വിദേശനാണ്യ ശേഖരത്തിൽ ഇടിവ്
ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 524 കോടി ഡോളറിന്റെ കുറവ്. ഫെബ്രുവരി 9ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ ശേഖരം 61723 കോടി ഡോളറാണ്. അതേസമയം ഈ സാമ്പത്തിക വർഷം ശേഖരത്തിൽ 5028 കോടി ഡോളറിന്റെ വർധനയുണ്ടായെന്ന് ആർബിഐ അറിയിച്ചു.

മുംബൈ∙ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 524 കോടി ഡോളറിന്റെ കുറവ്. ഫെബ്രുവരി 9ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ ശേഖരം 61723 കോടി ഡോളറാണ്. അതേസമയം ഈ സാമ്പത്തിക വർഷം ശേഖരത്തിൽ 5028 കോടി ഡോളറിന്റെ വർധനയുണ്ടായെന്ന് ആർബിഐ അറിയിച്ചു. വിദേശ കറൻസി ശേഖരം 407 കോടി ഡോളർ കുറഞ്ഞ് 54652 കോടി ഡോളറായി.