ചൊവ്വാഴ്ച സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവിലയിൽ മാറ്റമില്ല.ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടക്കുന്നത് .ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വർണം ഈ നിരക്കിലേക്ക് എത്തിയത്.നിലവിൽ സ്വർണ വിലയിൽ മാറ്റമില്ല എങ്കിലും വരും ദിവസങ്ങളിൽ വില വർധിക്കാനുള്ള

സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടക്കുന്നത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വർണം ഈ നിരക്കിലേക്ക് എത്തിയത്. നിലവിൽ സ്വർണ വിലയിൽ മാറ്റമില്ല എങ്കിലും വരും ദിവസങ്ങളിൽ വില വർധിക്കാനുള്ള സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണത്തെ വേഗം സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്.
നിലവിൽ രാജ്യാന്തര വിപണിയിൽ യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഉയർന്ന് ഔൺസിന് 2,040.5 ഡോളറിലെത്തി. വരും ദിവസങ്ങളിൽ പുറത്തു വരുന്ന യുഎസ് ഫെഡിൻ്റെ നിലപാട് ആണ് സ്വർണ വിപണി ഉറ്റ് നോക്കുന്നത്. അതേ സമയം സംസ്ഥാനത്ത് നിലവിൽ വെള്ളി വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 76.30 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.