നാല് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് വ്യാഴാഴ്ചയും സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് നാല് ദിവസമായി വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് തിങ്കളാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണം എത്തിയത്.ഫെബ്രുവരി മാസത്തിൽ എന്ന വിപണിയിൽ ചാഞ്ചാട്ടം ആയിരുന്നു.ഈ മാസത്തെ ഏറ്റവും

സംസ്ഥാനത്ത് വ്യാഴാഴ്ചയും സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് നാല് ദിവസമായി വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് തിങ്കളാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണം എത്തിയത്. ഫെബ്രുവരി മാസത്തിൽ വിപണിയിൽ ചാഞ്ചാട്ടം ആയിരുന്നു.ഈ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,830 രൂപയും പവന് 46,640 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഫെബ്രുവരി 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,690 രൂപയും പവന് 45,520 രൂപയുമാണ്. അതേ സമയം കഴിഞ്ഞ 30 ദിവസത്തിനിടെ രാജ്യാന്തര സ്വർണവിലയിൽ 0.23% വർധനയുണ്ടായി.