കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം മുൻനിർത്തിയുള്ള എൽഐസി അമൃത് ബാൽ പോളിസി അവതരിപ്പിച്ചു
എൽഐസിയുടെ പുതിയ പദ്ധതിയായ അമൃത് ബാൽ പോളിസി അവതരിപ്പിച്ചു. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും, മറ്റ് ആവശ്യങ്ങളും മുൻനിർത്തിയുള്ള വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണിത്. ഓരോ പോളിസി വർഷവും 1000 രൂപയ്ക്ക് 80 രൂപ നിരക്കിൽ സുനിശ്ചിത വർധന ലഭിക്കും.

മുംബൈ∙ എൽഐസിയുടെ പുതിയ പദ്ധതിയായ അമൃത് ബാൽ പോളിസി അവതരിപ്പിച്ചു. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും, മറ്റ് ആവശ്യങ്ങളും മുൻനിർത്തിയുള്ള വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണിത്. ഓരോ പോളിസി വർഷവും 1000 രൂപയ്ക്ക് 80 രൂപ നിരക്കിൽ സുനിശ്ചിത വർധന ലഭിക്കും. പോളിസി കാലാവധി മുഴുവൻ ഇതു ലഭിക്കും. 30 ദിവസം മുതൽ 13 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ചേരാം. 18 വയസ്സിനും 25 വയസ്സിനുമിടയിൽ പോളിസി കാലാവധി പൂർത്തിയാകും. 5, 6, 7 എന്നിങ്ങനെ പരിമിത കാലത്തേക്കൊ, ഒറ്റത്തവണയായോ പ്രീമിയം അടയ്ക്കാം.