വാണിജ്യ സിലിണ്ടർ വില 25 രൂപ കൂട്ടി
വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് (19 കി.ഗ്രാം) 25 രൂപ വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ വില 1806.50 രൂപയായി. കഴിഞ്ഞ മാസം 15.50 രൂപ വർധിപ്പിച്ചതിനു പിന്നാലെയാണ് ഈ മാസവും വില കൂട്ടിയത്.

കൊച്ചി∙ വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് (19 കി.ഗ്രാം) 25 രൂപ വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ വില 1806.50 രൂപയായി. കഴിഞ്ഞ മാസം 15.50 രൂപ വർധിപ്പിച്ചതിനു പിന്നാലെയാണ് ഈ മാസവും വില കൂട്ടിയത്. എന്നാൽ ഗാർഹിക സിലിണ്ടർ നിരക്കിൽ കഴിഞ്ഞ 6 മാസമായി മാറ്റം വരുത്തിയിട്ടില്ല, കൊച്ചിയിൽ 910 രൂപ.