യൂറോപ്പിൽ വിലക്കയറ്റം കുറഞ്ഞു
യൂറോപ്പിലെ വിലക്കയറ്റത്തോതിൽ വീണ്ടും ആശ്വാസം. ഫെബ്രുവരിയിൽ വിലക്കയറ്റം 2.6 ശതമാനമായി കുറഞ്ഞു. ഉയർന്ന പലിശ നിരക്കും, ഇന്ധനവിലയിലെ കുറവുമാണ് കാരണം. യൂറോ കറൻസി ഉപയോഗിക്കുന്ന 20 രാജ്യങ്ങളിലെ വിലക്കയറ്റം ജനുവരിയിൽ 2.8 ശതമാനമായിരുന്നു.

ഫ്രാങ്ക്ഫർട്ട്∙ യൂറോപ്പിലെ വിലക്കയറ്റത്തോതിൽ വീണ്ടും ആശ്വാസം. ഫെബ്രുവരിയിൽ വിലക്കയറ്റം 2.6 ശതമാനമായി കുറഞ്ഞു. ഉയർന്ന പലിശ നിരക്കും, ഇന്ധനവിലയിലെ കുറവുമാണ് കാരണം. യൂറോ കറൻസി ഉപയോഗിക്കുന്ന 20 രാജ്യങ്ങളിലെ വിലക്കയറ്റം ജനുവരിയിൽ 2.8 ശതമാനമായിരുന്നു. 2022 ഒക്ടോബറിൽ ഇത് 10.6 വരെയെത്തിയിരുന്നു.