ഓപ്പൺഎഐ കരാർ ലംഘിച്ചു, പരാതി നൽകി ഇലോൺ മസ്ക്
ഓപ്പൺ എഐക്കും സിഇഒ സാം ആൾട്മാനും എതിരെ കരാർ ലംഘനത്തിന് കേസ് നൽകി കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ ഇലോൺ മസ്ക്. 2015ൽ ആൾട്മാനോടൊപ്പം ചേർന്ന് ഓപ്പൺഎഐ സ്ഥാപിക്കുന്നതിൽ ഇലോൺ മസ്കും പങ്കാളിയായിരുന്നു. മാനവരാശിയുടെ നല്ലതിനായി നിർമിത ബുദ്ധിയെ ഉപയോഗിക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനി സ്ഥാപിക്കാനാണ് ആൾട്മാൻ തന്നെ സമീപിച്ചത്.

ഓപ്പൺ എഐക്കും സിഇഒ സാം ആൾട്മാനും എതിരെ കരാർ ലംഘനത്തിന് കേസ് നൽകി കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ ഇലോൺ മസ്ക്. 2015ൽ ആൾട്മാനോടൊപ്പം ചേർന്ന് ഓപ്പൺഎഐ സ്ഥാപിക്കുന്നതിൽ ഇലോൺ മസ്കും പങ്കാളിയായിരുന്നു. മാനവരാശിയുടെ നല്ലതിനായി നിർമിത ബുദ്ധിയെ ഉപയോഗിക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനി സ്ഥാപിക്കാനാണ് ആൾട്മാൻ തന്നെ സമീപിച്ചത്. എന്നാൽ കരാർ ലംഘിച്ച് കമ്പനി ഇപ്പോൾ ലാഭത്തിലാണ് കണ്ണുനട്ടിരിക്കുന്നതെന്നു മസ്ക് ആരോപിക്കുന്നു.
മൈക്രോസോഫ്റ്റുമായി അടുപ്പം സ്ഥാപിച്ച് ഓപ്പൺഎഐയും അതിന്റെ നേതൃത്വവും കരാറിൽനിന്നു വ്യതിചലിച്ചെന്നും സാൻഫ്രാൻസിസ്കോ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. 2018ലാണ് ഓപ്പൺഎഐ ബോർഡിൽനിന്ന് ഇലോൺ മസ്ക് രാജിവച്ചത്.