പേയ്ടിഎം പേയ്മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ പേയ്ടിഎമിന്റെ മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസ് അവസാനിപ്പിച്ചു. പേയ്ടിഎം ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ആശ്രയത്വം കുറയ്ക്കാനാണ് നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ പേയ്ടിഎമിന്റെ മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസ് അവസാനിപ്പിച്ചു. പേയ്ടിഎം ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ആശ്രയത്വം കുറയ്ക്കാനാണ് നടപടി. പേയ്ടിഎം ബാങ്കിനെതിരെയുള്ള നടപടികൾ പേയ്ടിഎം ആപ്പിനും അനുബന്ധസേവനങ്ങൾക്കും തിരിച്ചടിയാകാതിരിക്കാൻ കൂടിയാണിത്. പേയ്ടിഎമിന്റെ കരാറുകൾ ഇനി മറ്റ് ബാങ്കുകളുമായിട്ടായിരിക്കും. 

English Summary:

Parent company terminates contracts with Paytm Bank

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT