സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് സ്വർണം. കഴിഞ്ഞ വർഷം ഡിസംബർ 28 ലെ റെക്കോർഡ് നിരക്കായ പവന് 47,120 രൂപയെയാണ് ഇന്നത്തെ വില മറി കടന്നത്.ഗ്രാമിന് 5,945 രൂപയും പവന് 47,560 രൂപയുമാണ് പുതിയ റെക്കോർഡ് നിരക്ക്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർധിച്ചത്.ഗ്രാമിന് 5,875 രൂപയിലും പവന് 47,000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് സ്വർണം. കഴിഞ്ഞ വർഷം ഡിസംബർ 28 ലെ റെക്കോർഡ് നിരക്കായ പവന് 47,120 രൂപയെയാണ് ഇന്നത്തെ വില മറി കടന്നത്. ഗ്രാമിന് 5,945 രൂപയും പവന് 47,560 രൂപയുമാണ് പുതിയ റെക്കോർഡ് നിരക്ക്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർധിച്ചത്. പഴയ റെക്കോർഡിനേക്കാൾ 440 രൂപയുടെ വർധനയാണിത്. ഗ്രാമിന് 5,875 രൂപയിലും പവന് 47,000 രൂപയിലുമാണ് മൂന്ന് ദിവസം വ്യാപാരം നടന്നത്.

രാജ്യാന്തര സ്വർണവില ഇന്നലെ വൈകുന്നേരം 2100 ഡോളർ കടന്നിരുന്നു. അപ്പോൾ തന്നെ കേരളത്തിലും റെക്കോർഡ് നിരക്ക് പ്രതീക്ഷിച്ചതായി വ്യാപാരികൾ അഭിപ്രായപ്പെട്ടു. 2012 ഡോളറിലാണ് നിലവിൽ ഇപ്പോൾ വ്യാപാരം നടക്കുന്നത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്.

English Summary:

Gold in Record High