ഗ്രീൻ ആഡ്സ് ഗ്ലോബലിന് രാജ്യാന്തര പുരസ്കാരം
കേരള സ്റ്റാർട്ടപ് മിഷന്റെ സേവന പങ്കാളിയായ ഗ്രീൻ ആഡ്സ് ഗ്ലോബലിനു മേഫിസ് 2024 രാജ്യാന്തര പുരസ്കാരം. സ്പെയിനിലെ ബാർസിലോനയിൽ നടന്ന ചടങ്ങിൽ എന്റർപ്രൈസ് കമ്യൂണിക്കേഷൻ വിഭാഗത്തിലാണു ഗ്രീൻ ആഡ്സ് ഗ്ലോബൽ മേഫിസ് (മൊബൈൽ ഇക്കോസിസ്റ്റം ഫോറം) പുരസ്കാരം നേടിയത്.

കൊച്ചി ∙ കേരള സ്റ്റാർട്ടപ് മിഷന്റെ സേവന പങ്കാളിയായ ഗ്രീൻ ആഡ്സ് ഗ്ലോബലിനു മേഫിസ് 2024 രാജ്യാന്തര പുരസ്കാരം. സ്പെയിനിലെ ബാർസിലോനയിൽ നടന്ന ചടങ്ങിൽ എന്റർപ്രൈസ് കമ്യൂണിക്കേഷൻ വിഭാഗത്തിലാണു ഗ്രീൻ ആഡ്സ് ഗ്ലോബൽ മേഫിസ് (മൊബൈൽ ഇക്കോസിസ്റ്റം ഫോറം) പുരസ്കാരം നേടിയത്.
മൊബൈൽ ആവാസ വ്യവസ്ഥയിലെ ഓസ്കർ പുരസ്കാരമായാണു മേഫിസിനെ ടെക് ലോകം കാണുന്നത്. ടാറ്റ ടെലികമ്യൂണിക്കേഷൻസ്, വെബക്സ്, സിഞ്ച്, കാരിക്സ് തുടങ്ങിയവരായിരുന്നു ഈ വിഭാഗത്തിലെ മറ്റു മത്സരാർഥികൾ. കമ്പനികൾക്കുള്ള വാട്സാപ് സേവനം, എസ്എംഎസ് ഗേറ്റ് വേ, ആർസിഎസ് മെസേജസ്, വോയ്സ് സൊല്യൂഷൻസ്, എഐ ചാറ്റ്ബോട്ട് മേഖലകളിലാണു ഗ്രീൻ ആഡ്സിന്റെ മികവെന്നു സിഇഒ ക്രിസ്റ്റഫർ ബോണിഫേസ് പറഞ്ഞു.