ശനിയാഴ്ച കുരുമുളകിന് വില മാറിയില്ല, റബറിന് നേട്ടം
ശനിയാഴ്ച സംസ്ഥാനത്ത് കുരുമുളകിന് വിലയിൽ മാറ്റമില്ല. അതേസമയം റബർ വില ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല.കുരുമുളക് അൺഗാർബിൾഡിന് വില 50,600രൂപയാണ്. കുരുമുളക് ഗാർബിൾഡിന് 52600 രൂപതന്നെ. റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 200 രൂപ കൂടി 17500 രൂപയായി. അതേസമയം ആർ എസ്

ശനിയാഴ്ച സംസ്ഥാനത്ത് കുരുമുളകിന് വിലയിൽ മാറ്റമില്ല. അതേസമയം റബർ വില ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് അൺഗാർബിൾഡിന് വില 50,600രൂപയാണ്. കുരുമുളക് ഗാർബിൾഡിന് 52600 രൂപതന്നെ. റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 200 രൂപ കൂടി 17500 രൂപയായി. അതേസമയം ആർ എസ് എസ് അഞ്ചിന് 100 രൂപ വർധിച്ച് 16800 രൂപയായി.