പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ എണ്ണൂറോളം മരുന്നുകളുടെ വിലവർധന നിലവിൽ വന്നു. പരമാവധി 10% വരെയാണു വർധന. ഉപഭോക്തൃ വില നിലവാര സൂചികയ്ക്ക് അനുസരിച്ചാണു മരുന്നുകളുടെ വില വർധിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ എണ്ണൂറോളം മരുന്നുകളുടെ വിലവർധന നിലവിൽ വന്നു. പരമാവധി 10% വരെയാണു വർധന. ഉപഭോക്തൃ വില നിലവാര സൂചികയ്ക്ക് അനുസരിച്ചാണു മരുന്നുകളുടെ വില വർധിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ പുതിയ വില നിലവിൽ വന്നെങ്കിലും ഇതു നടപ്പാകുന്നതിന് 4 മാസംവരെ എടുക്കും.  വിപണിയിൽ ഇപ്പോഴുള്ള മരുന്നുകൾക്കു വില കൂട്ടി വാങ്ങാനാവില്ല. ഇനി നിർമിക്കുന്നവയ്ക്കു മാത്രമേ വില വർധന ബാധകമാകൂ. 

English Summary:

Drug prices have increased