കോട്ടയം∙ പുതുമകളൊരുക്കി ശീമാട്ടിയുടെ നവീകരിച്ച ഷോറൂം ഏപ്രിൽ 4ന് കോട്ടയത്ത് പ്രവർത്തനമാരംഭിക്കും. ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മക്കളായ വിഷ്ണു റെഡ്ഡിയും, ഗൗതം റെഡ്ഡിയും കുടുംബാഗങ്ങളുമുൾപ്പടെയുള്ളവർ പങ്കെടുക്കും. കോട്ടയത്തെ ഏറ്റവും വലിയ വിമണ്‍സ് കാഷ്വല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ പുതുമകളൊരുക്കി ശീമാട്ടിയുടെ നവീകരിച്ച ഷോറൂം ഏപ്രിൽ 4ന് കോട്ടയത്ത് പ്രവർത്തനമാരംഭിക്കും. ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മക്കളായ വിഷ്ണു റെഡ്ഡിയും, ഗൗതം റെഡ്ഡിയും കുടുംബാംഗങ്ങളുമുൾപ്പടെയുള്ളവർ പങ്കെടുക്കും. 

കോട്ടയത്തെ ഏറ്റവും വലിയ വിമണ്‍സ് കാഷ്വല്‍ വെയര്‍, ബ്രൈഡല്‍ വെയര്‍, കിഡ്‌സ് വെയര്‍, സെലിബ്രിറ്ററി അറ്റയർസ് തുടങ്ങിയ വസ്ത്ര ശേഖരം ലഭ്യമാണ്. കൂടാതെ വെള്ള വിവാഹ വസ്ത്രങ്ങളുടെ ഷോറൂമായ സെലെസ്റ്റുമുണ്ട്. 

ADVERTISEMENT

വർഷങ്ങളായി കോട്ടയത്ത് പ്രവർത്തിച്ചു വരുന്ന ശീമാട്ടി നവീകരണത്തിന്റെ ഭാഗമായാണ് പുതുമകൾ അവതരിപ്പിക്കുന്നത്. 

ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഫാഷൻ അനുഭവങ്ങൾ നൽകുകയാണ് ശീമാട്ടിയുടെ ലക്ഷ്യമെന്നു ബീന കണ്ണൻ പറഞ്ഞു. 28,000 ചതുരശ്ര അടിയിലാണ് പുതിയ ഷോറൂം ഒരുങ്ങുന്നത്.

ADVERTISEMENT

കോട്ടയത്തിന് പുറമെ കൊച്ചി,  കോഴിക്കോട്, എന്നിവിടങ്ങളിലും ശാഖകളുണ്ട്. ഈ വർഷം കേരളത്തിലുടനീളം ഷോറൂമുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ബീന കണ്ണൻ അറിയിച്ചു.

English Summary:

Renovated Seematti Showroom will Start Tomorrow