കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റതിൽ പകുതിയിലേറെയും എസ്‌യുവി
രാജ്യത്തെ കാർ വിൽപന ആദ്യമായി 40 ലക്ഷം കടന്ന, ഇക്കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റതിൽ പകുതിയിലേറെയും (50.4%) എസ്‌യുവികൾ. കാർ നിർമാതാക്കൾ ആകെ വിറ്റത് 42.3 ലക്ഷം കാറുകളാണ്; മുൻ കൊല്ലത്തെക്കാൾ 9% വർധന. എസ്‌യുവികളുടെ വിൽപന തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തിലെക്കാൾ 28% ഉയർന്നു.

രാജ്യത്തെ കാർ വിൽപന ആദ്യമായി 40 ലക്ഷം കടന്ന, ഇക്കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റതിൽ പകുതിയിലേറെയും (50.4%) എസ്‌യുവികൾ. കാർ നിർമാതാക്കൾ ആകെ വിറ്റത് 42.3 ലക്ഷം കാറുകളാണ്; മുൻ കൊല്ലത്തെക്കാൾ 9% വർധന. എസ്‌യുവികളുടെ വിൽപന തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തിലെക്കാൾ 28% ഉയർന്നു. അക്കൊല്ലം എസ്‌യുവികളുടെ വിപണി പങ്കാളിത്തം 43% മാത്രമായിരുന്നു.
ചെറുകാറുകളുടെ (ഹാച്ബാക്) വിൽപനയിൽ മുൻകൊല്ലത്തെക്കാൾ 12% വർധനയുണ്ടെങ്കിലും വിപണി പങ്കാളിത്തം 34% ആയിരുന്നത് 28% ആയി കുറഞ്ഞു. സെഡാൻ വിൽപന 6% കൂടിയിട്ടുണ്ട്; വിപണി പങ്കാളിത്തം 9% മാത്രം.
എസ്‌യുവി വിപണിയിൽ, രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ വിഹിതം 21% ആണ്. മുൻവർഷം 11% മാത്രമായിരുന്നു.
വൈദ്യുത കാറുകളുടെ വിൽപന മുൻകൊല്ലത്തെക്കാൾ 70% കൂടിയിട്ടുണ്ട്.