ബാങ്കിതര ധനസ്ഥാപനമായ കൊശമറ്റം ഫിനാൻസിന്റെ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ(എൻസിഡി) വിൽപന 8 ന് ആരംഭിക്കും. മുപ്പതാമത്തെ എൻസിഡിയാണ്. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ്. 23 വരെ അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ബാങ്കിതര  ധനസ്ഥാപനമായ കൊശമറ്റം ഫിനാൻസിന്റെ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ(എൻസിഡി) വിൽപന 8 ന് ആരംഭിക്കും. മുപ്പതാമത്തെ എൻസിഡിയാണ്. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ്. 23 വരെ അപേക്ഷിക്കാം.

കടപ്പത്രത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതി. ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ചും യുപിഐ മുഖേനയും നിക്ഷേപം നടത്താം.

English Summary:

Kosamattam finance ncd