സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് ശനിയാഴ്ച വില കുറഞ്ഞു. 53900 രൂപയായി തുടരുന്നത് 53800 രൂപയായിട്ടുണ്ട്. കുരുമുളക് ഗാർബിൾഡിന് 55800 രൂപയാണ്. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 18000 രൂപയായിട്ടുണ്ട്. ആർ എസ് എസ് അഞ്ചിന് വില17650 ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് ശനിയാഴ്ച വില കുറഞ്ഞു. 53,900 രൂപയായി തുടരുന്നത് 53,800 രൂപയായിട്ടുണ്ട്. കുരുമുളക് ഗാർബിൾഡിന് 55,800 രൂപയാണ്. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 18000 രൂപയായിട്ടുണ്ട്. ആർ എസ് എസ് അഞ്ചിന് വില17650 ആണ്

English Summary:

Pepper Price Slightly Dowwn in Kerala