ഇന്ത്യൻ കോഫിക്ക് വൻ ഡിമാൻഡ്
റോബസ്റ്റ കോഫിക്ക് ആവശ്യക്കാർ ഏറിയതോടെ ഇന്ത്യയിൽ നിന്നുള്ള കോഫി കയറ്റുമതിയിൽ വർധന. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലായി 1,25,631 ടൺ കോഫിയാണ് രാജ്യത്തു നിന്നു കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.35 ശതമാനം കൂടുതലാണിത്. 3644 കോടി വിലവരുന്ന കയറ്റുമതിയാണ് നടന്നത്.

റോബസ്റ്റ കോഫിക്ക് ആവശ്യക്കാർ ഏറിയതോടെ ഇന്ത്യയിൽ നിന്നുള്ള കോഫി കയറ്റുമതിയിൽ വർധന. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലായി 1,25,631 ടൺ കോഫിയാണ് രാജ്യത്തു നിന്നു കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.35 ശതമാനം കൂടുതലാണിത്. 3644 കോടി വിലവരുന്ന കയറ്റുമതിയാണ് നടന്നത്. കോഫി ഉത്പാദനത്തിലും കയറ്റുമതിയിലും ഏഷ്യയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.