എൻഎസ്ഇ മേധാവിയുടെ പേരിൽ വ്യാജ വിഡിയോ
നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) എംഡിയും സിഇഒയുമായ ആഷിഷ്കുമാർ ചൗഹാന്റെ പേരിൽ വ്യാജ വിഡിയോകൾ പ്രചരിക്കുന്നതായി ഓഹരി നിക്ഷേപകർക്ക് എൻഎസ്ഇയുടെ മുന്നറിയിപ്പ്. നിക്ഷേപകർക്ക് ഓഹരി ഇടപാടുകളിൽ ഉപദേശം നൽകുന്നതായാണ് വിഡിയോകൾ.

മുംബൈ∙ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) എംഡിയും സിഇഒയുമായ ആഷിഷ്കുമാർ ചൗഹാന്റെ പേരിൽ വ്യാജ വിഡിയോകൾ പ്രചരിക്കുന്നതായി ഓഹരി നിക്ഷേപകർക്ക് എൻഎസ്ഇയുടെ മുന്നറിയിപ്പ്. നിക്ഷേപകർക്ക് ഓഹരി ഇടപാടുകളിൽ ഉപദേശം നൽകുന്നതായാണ് വിഡിയോകൾ. എൻഎസ്ഇ ലോഗോയും മറ്റും ഇതിൽ ചേർത്തിട്ടുണ്ട്. ഡീപ്ഫേക് വിഡിയോയും എഐ പോലുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ ഓഡിയൊയുമാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്ന് എൻഎസ്ഇ പറയുന്നു.