സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്
സംസ്ഥാനത്ത് റെക്കോർഡ് നിരക്കുകൾ മറികടന്ന് വീണ്ടും സ്വർണ വില. സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഇന്ന് 54,000 ത്തിന് മുകളിലെത്തി. ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വർധിച്ച് ഗ്രാമിന് 6795 രൂപയിലും പവന് 54360 രൂപയിലും എന്ന റെക്കോർഡ് നിരക്കിലാണ് ചൊവ്വാഴ്ച വ്യാപാരം തുടരുന്നത്. ഗ്രാമിന് 55 രൂപയും പവന് 440

സംസ്ഥാനത്ത് റെക്കോർഡ് നിരക്കുകൾ മറികടന്ന് വീണ്ടും സ്വർണ വില. സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഇന്ന് 54,000 ത്തിന് മുകളിലെത്തി. ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വർധിച്ച് ഗ്രാമിന് 6795 രൂപയിലും പവന് 54360 രൂപയിലും എന്ന റെക്കോർഡ് നിരക്കിലാണ് ചൊവ്വാഴ്ച വ്യാപാരം തുടരുന്നത്.
ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച് ഗ്രാമിന് 6,705 രൂപയിലും പവന് 53,640 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നൽകണം. അതേസമയം രാജ്യാന്തര വിപണിയിൽ ഇറാൻ-ഇസ്രയേൽ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. രാജ്യാന്തര സ്വർണവില 2387 ഡോളറിലാണ് നിലവിൽ വ്യാപാരം തുടരുന്നത്.