ചൈന: വളർച്ച 5.3 ശതമാനം
കണക്കു കൂട്ടലുകൾ തെറ്റിച്ച് സാമ്പത്തിക വളർച്ചയിൽ ചൈനയ്ക്ക് നേട്ടം. ജനുവരി– മാർച്ച് കാലയളവിൽ 5.3 ശതമാനമാണ് വളർച്ച. മുൻ ത്രൈമാസത്തിൽ 1.6 ശതമാനം വളർച്ച മാത്രമാണ് നേടിയത്. മാർച്ചിൽ കയറ്റുമതി 7.5 ശതമാനം ഇടിഞ്ഞുവെന്ന വാർത്ത വന്നതിനു പിന്നാലെയാണ് സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം നടത്തിയ കണക്കുകൾ പുറത്തു വന്നത്.

ബെയ്ജിങ്∙ കണക്കു കൂട്ടലുകൾ തെറ്റിച്ച് സാമ്പത്തിക വളർച്ചയിൽ ചൈനയ്ക്ക് നേട്ടം. ജനുവരി– മാർച്ച് കാലയളവിൽ 5.3 ശതമാനമാണ് വളർച്ച. മുൻ ത്രൈമാസത്തിൽ 1.6 ശതമാനം വളർച്ച മാത്രമാണ് നേടിയത്. മാർച്ചിൽ ചൈനയുടെ കയറ്റുമതി 7.5 ശതമാനം ഇടിഞ്ഞുവെന്ന വാർത്ത വന്നതിനു പിന്നാലെയാണ് സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം നടത്തിയ കണക്കുകൾ പുറത്തു വന്നത്. വ്യവസായ രംഗത്ത് 6.1 ശതമാനം വളർച്ച കൈവരിക്കാനും സാധിച്ചു. സർക്കാർ നടപ്പാക്കിയ നയങ്ങളും ഉൽപാദന മേഖലയിലെ മികച്ച പ്രകടനവുമാണ് വളർച്ചയ്ക്ക് വഴിയൊരുക്കിയത്.