ഓൾ സോളിഡ് സ്‌റ്റേറ്റ് ബാറ്ററി നിർമിക്കാൻ നിസാൻ
ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി നിസാൻ ഓൾ സോളിഡ് സ്‌റ്റേറ്റ് ബാറ്ററി നിർമിക്കും. നിസാൻ അമ്പിഷൻ 2030 പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ബാറ്ററിയുടെ പൈലറ്റ് ലൈൻ ജപ്പാനിലെ യോകോഹാമയിലെ പ്ലാന്റിൽ പ്രദർശിപ്പിച്ചു.

കൊച്ചി∙ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി നിസാൻ ഓൾ സോളിഡ് സ്‌റ്റേറ്റ് ബാറ്ററി നിർമിക്കും. നിസാൻ അമ്പിഷൻ 2030 പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ബാറ്ററിയുടെ പൈലറ്റ് ലൈൻ ജപ്പാനിലെ യോകോഹാമയിലെ പ്ലാന്റിൽ പ്രദർശിപ്പിച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഇത്തരം ബാറ്ററികൾക്ക് പരമ്പരാഗത ലിതിയം അയൺ ബാറ്ററികളേക്കാൾ ഊർജ സാന്ദ്രത രണ്ടിരട്ടിയാണ്. ഇത് ചാർജിങ് സമയം കുറയ്ക്കാനും പ്രകടനം മെച്ചപ്പടുത്താനും വില കുറയ്ക്കാനും വഴിയൊരുക്കും. പിക്ക്അപ് ട്രക്കുകൾ ഉൾപ്പെടെ എല്ലാ വിധ വാഹനങ്ങളിലും ഓൾ സോളിഡ് സ്‌റ്റേറ്റ് ബാറ്ററി ഉപയോഗിക്കാൻ പദ്ധതിയുണ്ട്.