9,000 കോടി നിക്ഷേപം; തമിഴ്നാട്ടിൽ ടാറ്റ മോട്ടോഴ്സിന് പുതിയ പ്ലാന്റ്
ആഡംബര കാറുകൾ കൂടുതലായി നിർമിക്കാൻ തമിഴ്നാട്ടിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റാ മോട്ടോഴ്സ് 9,000 കോടി രൂപ നിക്ഷേപിക്കും. ജാഗ്വർ, ലാൻഡ് റോവർ എന്നിവയുൾപ്പെടെയുള്ള കാറുകൾ നിർമിക്കാൻ റാണിപ്പെട്ടിലാണു പുതിയ പ്ലാന്റ് വരുന്നത്. ഇവിടെ നിർമിക്കുന്ന വാഹനങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

ചെന്നൈ ∙ ആഡംബര കാറുകൾ കൂടുതലായി നിർമിക്കാൻ തമിഴ്നാട്ടിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റാ മോട്ടോഴ്സ് 9,000 കോടി രൂപ നിക്ഷേപിക്കും. ജാഗ്വർ, ലാൻഡ് റോവർ എന്നിവയുൾപ്പെടെയുള്ള കാറുകൾ നിർമിക്കാൻ റാണിപ്പെട്ടിലാണു പുതിയ പ്ലാന്റ് വരുന്നത്. ഇവിടെ നിർമിക്കുന്ന വാഹനങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. പ്രതിവർഷം 2 ലക്ഷം ജാഗ്വർ, ലാൻഡ് റോവർ കാറുകൾ പുറത്തിറക്കുകയാണു ലക്ഷ്യം.