വോഡഫോൺ– ഐഡിയ (വിഐ)യുടെ 18,000 കോടി രൂപയ്ക്കുള്ള ഓഹരികളുടെ അനുബന്ധ പൊതു വിൽപനയ്ക്ക് (എഫ്പിഒ) എത്തിയത് 6.99 മടങ്ങ് അപേക്ഷ. 1260 കോടി ഓഹരികളാണ് വിൽപനയ്ക്കു വച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വോഡഫോൺ– ഐഡിയ (വിഐ)യുടെ 18,000 കോടി രൂപയ്ക്കുള്ള ഓഹരികളുടെ അനുബന്ധ പൊതു വിൽപനയ്ക്ക് (എഫ്പിഒ) എത്തിയത് 6.99 മടങ്ങ് അപേക്ഷ. 1260 കോടി ഓഹരികളാണ് വിൽപനയ്ക്കു വച്ചത്. എഫ്പിഒ ഇന്നലെ സമാപിച്ചു. 45000 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായാണ് എഫ്പിഒ. ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകരുടെ വിഭാഗത്തിൽ 19 മടങ്ങ് അപേക്ഷകരാണ് എത്തിയത്. 

English Summary:

VI FPO