കോംപറ്റീഷൻ കമ്മിഷൻ എഐ സ്വാധീനം പഠിക്കുന്നു
കമ്പനികൾ തമ്മിലുള്ള മത്സരത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏത് തരത്തിൽ ബാധിക്കുന്നു എന്നത് പഠിക്കാനൊരുങ്ങി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). ഇതിനുള്ള വിപണി പഠനത്തിനായി സിസിഐ ടെൻഡർ വിളിച്ചു. പഠനത്തിനൊടുവിൽ ഇതുസംബന്ധിച്ച ശുപാർശകളും മുന്നോട്ടുവച്ചേക്കും.

ന്യൂഡൽഹി∙ കമ്പനികൾ തമ്മിലുള്ള മത്സരത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏത് തരത്തിൽ ബാധിക്കുന്നു എന്നത് പഠിക്കാനൊരുങ്ങി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). ഇതിനുള്ള വിപണി പഠനത്തിനായി സിസിഐ ടെൻഡർ വിളിച്ചു. പഠനത്തിനൊടുവിൽ ഇതുസംബന്ധിച്ച ശുപാർശകളും മുന്നോട്ടുവച്ചേക്കും. എഐ ഉപയോഗം മത്സരം കൂടുതൽ ആരോഗ്യകരമാക്കുമോ അതോ ദോഷമാകുമോയെന്നു പരിശോധിക്കും.