കോടികൾ ഒഴുകുന്ന കളി, കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഗുകേഷിന് എത്ര ലഭിച്ചു?
പണമൊഴുകുന്ന കളിയാണ് ചെസ്സ് എന്ന് എല്ലാവർക്കുമറിയാം. പരിശീലനത്തിന് പണം ചെലവാക്കുന്ന പോലെത്തന്നെ ഓരോ ചെസ്സ് ടൂർണമെന്റുകളിൽ നിന്ന് ലഭിക്കുന്ന 'പ്രൈസ് മണിയും' കനത്ത തുകയാണ്. പ്രാദേശിക മത്സരങ്ങൾക്ക് പോലും പല ഗ്രൂപ്പുകളിലുമുള്ള വിജയികൾക്ക് ചെറിയ തുകകൾ മുതൽ വൻ തുക വരെ സമ്മാനമായി ലഭിക്കാറുണ്ട്. 5 ലക്ഷം

പണമൊഴുകുന്ന കളിയാണ് ചെസ്സ് എന്ന് എല്ലാവർക്കുമറിയാം. പരിശീലനത്തിന് പണം ചെലവാക്കുന്ന പോലെത്തന്നെ ഓരോ ചെസ്സ് ടൂർണമെന്റുകളിൽ നിന്ന് ലഭിക്കുന്ന 'പ്രൈസ് മണിയും' കനത്ത തുകയാണ്. പ്രാദേശിക മത്സരങ്ങൾക്ക് പോലും പല ഗ്രൂപ്പുകളിലുമുള്ള വിജയികൾക്ക് ചെറിയ തുകകൾ മുതൽ വൻ തുക വരെ സമ്മാനമായി ലഭിക്കാറുണ്ട്. 5 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ സമ്മാനമായി നൽകുന്ന പല മത്സരങ്ങളും ഇന്ത്യയിൽ നടക്കാറുണ്ട്.
ഫിഡെ ചെസ് കാൻഡിഡേറ്റ്സ് ടൂർണമെന്റ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഗുകേഷ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഗുകേഷിന് ചരിത്രം സൃഷ്ടിച്ചതോടൊപ്പം പോക്കറ്റ് നിറയെ കാശും ഈ മത്സരത്തിൽ നിന്ന് ലഭിച്ചു. 98 ലക്ഷം രൂപയാണ് മൊത്തം ഗുകേഷിന് ക്യാൻഡിഡേറ്റ് ചെസ്സ് മത്സരത്തിൽ നിന്ന് ലഭിച്ചത്. അഞ്ചാം സ്ഥാനത്തെത്തിയ പ്രഗ്യാനന്ദക്ക് നാൽപത്തി മൂന്നര ലക്ഷം രൂപയും വിദ്യുത് ഗുജറാത്തിക്ക് മുപ്പത്തിയേഴര ലക്ഷം രൂപയുമാണ് ക്യാൻഡിഡേറ്റ് ചെസ്സ് ടൂർണമെന്റിലെ ഈ സീസണിൽ നിന്ന് ലഭിച്ചത്.