കനത്ത ഇടിവ് നേരിട്ട് കോട്ടക് മഹീന്ദ്ര ഓഹരി
മുംബൈ∙ ഐടി സംവിധാനത്തിലെ വീഴ്ചകളുടെ പേരിൽ റിസർവ് ബാങ്കിന്റെ കടുത്ത നടപടി നേരിട്ട കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില ഇന്നലെ 12 ശതമാനത്തിനടുത്ത് വരെ ഇടിഞ്ഞു. ബിഎസ്ഇ, എൻഎസ്ഇ സൂചികകളിൽ ഏറ്റവും വലിയ ഇടിവു നേരിട്ട ഓഹരിയായി കോട്ടക്. 10.8% ഇടിവോടെ 1,643 രൂപയിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 52

മുംബൈ∙ ഐടി സംവിധാനത്തിലെ വീഴ്ചകളുടെ പേരിൽ റിസർവ് ബാങ്കിന്റെ കടുത്ത നടപടി നേരിട്ട കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില ഇന്നലെ 12 ശതമാനത്തിനടുത്ത് വരെ ഇടിഞ്ഞു. ബിഎസ്ഇ, എൻഎസ്ഇ സൂചികകളിൽ ഏറ്റവും വലിയ ഇടിവു നേരിട്ട ഓഹരിയായി കോട്ടക്. 10.8% ഇടിവോടെ 1,643 രൂപയിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 52 ആഴ്ചയ്ക്കിടയിലെ താഴ്ന്ന നിലയായ 1,620ൽ എത്തുകയും ചെയ്തു.
കമ്പനിയുടെ വിപണി മൂല്യത്തിൽ ഇന്നലെ 39,768.36 കോടി രൂപയുടെ ഇടിവുണ്ടായി. ഇതോടെ കോട്ടകിനെ മറികടന്ന് ഏറ്റവും മൂല്യമേറിയ നാലാമത്തെ ബാങ്കായി ആക്സിസ് ബാങ്ക് മാറി.