ഹ്യുണ്ടായ്യുടെ ഇന്ത്യൻ ഇവി അടുത്ത വർഷം
ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന്റെ ഇന്ത്യൻ നിർമിത ഇലക്ട്രിക് വാഹനങ്ങൾ 2025ൽ എത്തും. ചെന്നൈയിലെ പ്ലാന്റിൽ ആദ്യ ഇവി നിർമാണം ഈ വർഷം ഒടുവിൽ തുടങ്ങും. 2030ഓടെ 5 മോഡലുകൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കിയയുടെ ആദ്യ പ്രാദേശികമായി നിർമിച്ച ഇവിയും അടുത്ത വർഷമെത്തും. എക്സൈഡ് എനർജി സൊല്യൂഷൻസിന്റെ ബാറ്ററിയാകും വാഹനങ്ങളിൽ ഉപയോഗിക്കുക.

ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന്റെ ഇന്ത്യൻ നിർമിത ഇലക്ട്രിക് വാഹനങ്ങൾ 2025ൽ എത്തും. ചെന്നൈയിലെ പ്ലാന്റിൽ ആദ്യ ഇവി നിർമാണം ഈ വർഷം ഒടുവിൽ തുടങ്ങും. 2030ഓടെ 5 മോഡലുകൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കിയയുടെ ആദ്യ പ്രാദേശികമായി നിർമിച്ച ഇവിയും അടുത്ത വർഷമെത്തും. എക്സൈഡ് എനർജി സൊല്യൂഷൻസിന്റെ ബാറ്ററിയാകും വാഹനങ്ങളിൽ ഉപയോഗിക്കുക. ഹ്യുണ്ടായ് കോന, അയോണിക് 5, കിയ ഇവി6 എന്നിവയാണ് ഇപ്പോൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽക്കുന്നത്. ഇരുബ്രാൻഡുകളുടെയും വാർഷിക ഉൽപാദനം 15 ലക്ഷം യൂണിറ്റ് ആക്കുമെന്നും കമ്പനി അറിയിച്ചു.