വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയ്ക്ക് മാർച്ചിൽ അവസാനിച്ച 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 3,877.8 കോടി രൂപയുടെ അറ്റലാഭം. മുൻവർഷം ഇത് കാലത്ത് ലഭിച്ചതിനെക്കാൾ 47.8% വർധന. 2023ൽ 2,623.6 കോടി ആയിരുന്നു അറ്റലാഭം. മികച്ച വിൽപനയ്ക്കു പുറമേ, അസംസ്കൃത വസ്തുക്കളുടെ വിലക്കുറവുമാണ് വൻ വരുമാന വർധനയ്ക്ക് കാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയ്ക്ക് മാർച്ചിൽ അവസാനിച്ച 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 3,877.8 കോടി രൂപയുടെ അറ്റലാഭം. മുൻവർഷം ഇത് കാലത്ത് ലഭിച്ചതിനെക്കാൾ 47.8% വർധന. 2023ൽ 2,623.6 കോടി ആയിരുന്നു അറ്റലാഭം. മികച്ച വിൽപനയ്ക്കു പുറമേ, അസംസ്കൃത വസ്തുക്കളുടെ വിലക്കുറവുമാണ് വൻ വരുമാന വർധനയ്ക്ക് കാരണം. കമ്പനി ആദ്യമായി 20ലക്ഷം വാഹനങ്ങൾ നിരത്തിലിറക്കിയ സാമ്പത്തിക വർഷമാണ് കഴിഞ്ഞത്. ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതിയുടെ 41.8% മാരുതിയുടേതാണ്– കമ്പനി പറയുന്നു.

English Summary:

Maruti's net profit rises