ആശിർവാദ് മൈക്രോ ഫിനാൻസിന് ഐപിഒ അനുമതി
മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന് പ്രാഥമിക ഓഹരി വിൽപനയ്ക്ക് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി. 1500 കോടി കോടി രൂപ വരെ സമാഹരിക്കാനാണ് അനുമതിയുള്ളത്.

ന്യൂഡൽഹി∙ മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന് പ്രാഥമിക ഓഹരി വിൽപനയ്ക്ക് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി. 1500 കോടി കോടി രൂപ വരെ സമാഹരിക്കാനാണ് അനുമതിയുള്ളത്.
രണ്ടു ബ്രാഞ്ചുകളുമായി 2008ൽ തമിഴ്നാട്ടിലാണ് ആശിർവാദ് മൈക്രോ ഫിനാൻസ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ 22 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,684 ബ്രാഞ്ചുകളുണ്ട്.