ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്തുമെന്ന സൂചന നൽകി യുഎസ് ശതകോടീശ്വരനായ വാറൻ ബഫറ്റ്. ഇന്ത്യൻ വിപണിയുടെ സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്താനുണ്ടെന്നും, ഭാവിയിൽ തന്റെ നിക്ഷേപ സ്ഥാപനമായ ബെർക‌്ഷൈർ ഹാത്തവേ കമ്പനി രാജ്യത്ത് നിക്ഷേപം നടത്തുമെന്നും വാറൻ ബഫറ്റ് പറഞ്ഞു. ബാക‌്ഷറിന്റെ വാർഷിക യോഗത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. യുഎസിൽ പ്രവർത്തിക്കുന്ന ഹെഡ്ജ് ഫണ്ട് മാനേജരായ രാജീവ് അഗർവാളിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്തുമെന്ന സൂചന നൽകി യുഎസ് ശതകോടീശ്വരനായ വാറൻ ബഫറ്റ്. ഇന്ത്യൻ വിപണിയുടെ സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്താനുണ്ടെന്നും, ഭാവിയിൽ തന്റെ നിക്ഷേപ സ്ഥാപനമായ ബെർക‌്ഷൈർ ഹാത്തവേ കമ്പനി രാജ്യത്ത് നിക്ഷേപം നടത്തുമെന്നും വാറൻ ബഫറ്റ് പറഞ്ഞു. ബാക‌്ഷറിന്റെ വാർഷിക യോഗത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. യുഎസിൽ പ്രവർത്തിക്കുന്ന ഹെഡ്ജ് ഫണ്ട് മാനേജരായ രാജീവ് അഗർവാളിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഒട്ടേറെ സാധ്യതകളുണ്ട്. ഇപ്പോഴും പലതും ഉപയോഗിക്കപ്പെടാതെ കിടക്കുന്നു. മികച്ച മാനേജ്മെന്റ് അതിന് ആവശ്യമാണ്. ഭാവിയിൽ അതു വലിയ അവസരമായി മാറും. വാറൻ ബഫറ്റ് പറഞ്ഞു. 

English Summary:

Warren Buffet praises the investment possibilities in India