ചില്ലറവിപണിയിൽ വിലക്കയറ്റം കുറഞ്ഞപ്പോഴും മൊത്തവിപണിയിലെ വിലക്കയറ്റതോതിൽ (ഡബ്ല്യുപിഐ) വർധന. മാർച്ചിൽ 0.53 ശതമാനമായിരുന്നത് ഏപ്രിലിൽ 1.26 ശതമാനമായി വർധിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് തോത് വർധിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ചില്ലറവിപണിയിൽ വിലക്കയറ്റം കുറഞ്ഞപ്പോഴും മൊത്തവിപണിയിലെ വിലക്കയറ്റതോതിൽ (ഡബ്ല്യുപിഐ) വർധന. മാർച്ചിൽ 0.53 ശതമാനമായിരുന്നത് ഏപ്രിലിൽ 1.26 ശതമാനമായി വർധിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് തോത് വർധിക്കുന്നത്. 

ഭക്ഷ്യവസ്തുക്കളുടേത് അടക്കം വിലയിലെ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റ തോതാണ് ഡബ്ല്യുപിഐ.

ADVERTISEMENT

ഏപ്രിലിൽ ചില്ലറ വിപണിയിലെ വിലക്കയറ്റതോത് 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു.

English Summary:

Inflation in the wholesale market has risen