ജിയോ റെയിൽ ആപ്പിലൂടെ ടിക്കറ്റും ബുക്ക് ചെയ്യാം
ജിയോ ഉപഭോക്താവാണെങ്കിൽ ജിയോ റെയിൽ ആപ്പിലൂടെ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്കിംഗിന് പുറമെ, PNR സ്റ്റാറ്റസ് പരിശോധിക്കാനും ജിയോ റെയിൽ ആപ്പിലൂടെ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ജിയോ മണി, യുപിഐ എന്നിവ വഴി ഓൺലൈൻ പേയ്‌മെന്റുകൾ നടത്താം. റെയിൽവേ

ജിയോ ഉപഭോക്താവാണെങ്കിൽ ജിയോ റെയിൽ ആപ്പിലൂടെ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്കിംഗിന് പുറമെ, PNR സ്റ്റാറ്റസ് പരിശോധിക്കാനും ജിയോ റെയിൽ ആപ്പിലൂടെ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ജിയോ മണി, യുപിഐ എന്നിവ വഴി ഓൺലൈൻ പേയ്‌മെന്റുകൾ നടത്താം. റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ, ടിക്കറ്റ് നിരക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിലൂടെ ലഭിക്കും.
ജിയോ റെയിൽ ആപ്പിലൂടെ എങ്ങനെ ബുക്ക് ചെയ്യാം?
∙ ആദ്യം ജിയോ റെയിൽ ആപ്പ് ഡൗൺലോഡ് ചെയ്യുക
∙ ജിയോ ഫോൺ നമ്പർ നൽകി OTP സ്ഥിരീകരിക്കുക
∙ യാത്ര തുടങ്ങുന്ന സ്റ്റേഷനും, അവസാനിക്കുന്ന സ്റ്റേഷനും തിരഞ്ഞിടുക്കണം.
∙ യാത്രയുടെ തീയതി തിരഞ്ഞെടുക്കണം.
∙ വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം, ട്രെയിനും സീറ്റും തിരഞ്ഞെടുക്കണം
∙ ശേഷം പണമടച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.