സവാള കയറ്റുമതി 45,000 ടൺ
ഈ മാസം ഇതുവരെ ഇന്ത്യ കയറ്റുമതി ചെയ്തത് 45,000 ടൺ സവാള. ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സവാള കയറ്റുമതി കഴിഞ്ഞ ഡിസംബറിൽ നിരോധിച്ചിരുന്നു. ഈ മാസം നാലിനാണ് നിരോധനം നീക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് ആഭ്യന്തര വിപണിയിൽ സവാള വില നിയന്ത്രിച്ചു നിർത്തുന്നതിനാണ് കയറ്റുമതി നിരോധിച്ചത്.

ന്യൂഡൽഹി∙ ഈ മാസം ഇതുവരെ ഇന്ത്യ കയറ്റുമതി ചെയ്തത് 45,000 ടൺ സവാള. ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സവാള കയറ്റുമതി കഴിഞ്ഞ ഡിസംബറിൽ നിരോധിച്ചിരുന്നു. ഈ മാസം നാലിനാണ് നിരോധനം നീക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് ആഭ്യന്തര വിപണിയിൽ സവാള വില നിയന്ത്രിച്ചു നിർത്തുന്നതിനാണ് കയറ്റുമതി നിരോധിച്ചത്. ഈ വർഷം 5 ലക്ഷം ടണ്ണിന്റെ കരുതൽ ശേഖരം ഉണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് വാണിജ്യ മന്ത്രാലയം. അതേസമയം, ഉൽപാദനത്തിൽ 16 ശതമാനം കുറവും പ്രതീക്ഷിക്കുന്നു.