മരണശേഷം നിക്ഷേപ വിവരം അവകാശികളെ അറിയിക്കാൻ സഹകരണ ബാങ്കുകൾ
സഹകരണബാങ്കുകളിലെ നിക്ഷേപകരുടെ മരണശേഷം പണം, പണയവസ്തുക്കൾ എന്നിവയെപ്പറ്റി അവകാശികളെ വിവരമറിയിക്കാൻ നിർദേശം. മിക്ക ബാങ്കുകളിലും അവകാശികൾ എത്താത്ത നിക്ഷേപമുണ്ടെന്ന് സഹകരണ റജിസ്ട്രാറുടെ കണക്കെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്. ചില നിക്ഷേപങ്ങളിൽ അവകാശത്തർക്കവുമുണ്ട്.

തിരുവനന്തപുരം∙ സഹകരണബാങ്കുകളിലെ നിക്ഷേപകരുടെ മരണശേഷം പണം, പണയവസ്തുക്കൾ എന്നിവയെപ്പറ്റി അവകാശികളെ വിവരമറിയിക്കാൻ നിർദേശം. മിക്ക ബാങ്കുകളിലും അവകാശികൾ എത്താത്ത നിക്ഷേപമുണ്ടെന്ന് സഹകരണ റജിസ്ട്രാറുടെ കണക്കെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്. ചില നിക്ഷേപങ്ങളിൽ അവകാശത്തർക്കവുമുണ്ട്. വീട്ടുകാർ അറിയാതെ ചിലർ നിക്ഷേപത്തിൽ നോമിനിയുടെ പേര് ചേർത്തിട്ടുണ്ടാകും. നിക്ഷേപകർ മരിച്ചാൽ ഇക്കാര്യം നോമിനിയെ അറിയിക്കാൻ ബാങ്കുകൾ നടപടിയെടുക്കാറില്ല. ഇത്തരത്തിൽ തന്നെ 100 കോടിയിലധികം രൂപ ശേഷിക്കുന്നുണ്ട്. പണയവസ്തുക്കളുടെ വിവരങ്ങളും അവകാശികളെ അറിയിക്കാൻ സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും റജിസ്ട്രാർ നിർദേശം നൽകി.