ബിസിനസ് ക്ലാസ് തുടങ്ങുമെന്ന് ഇൻഡിഗോ
തിരക്കേറിയ റൂട്ടുകളിൽ വിമാനങ്ങളിൽ ഈ വർഷം ബിസിനസ് ക്ലാസ് സൗകര്യം ഏർപ്പെടുത്തുമെന്ന് രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ബിസിനസ് ക്ലാസിലെ സൗകര്യങ്ങൾ എന്തെന്നും എന്നുമുതൽ ലഭ്യമാക്കുമെന്നും ഓഗസ്റ്റിൽ പ്രഖ്യാപിക്കും. എയർലൈനിന്റെ പതിനെട്ടാം വാർഷികമാണ് ഓഗസ്റ്റിൽ.

ന്യൂഡൽഹി∙ തിരക്കേറിയ റൂട്ടുകളിൽ വിമാനങ്ങളിൽ ഈ വർഷം ബിസിനസ് ക്ലാസ് സൗകര്യം ഏർപ്പെടുത്തുമെന്ന് രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ.
ബിസിനസ് ക്ലാസിലെ സൗകര്യങ്ങൾ എന്തെന്നും എന്നുമുതൽ ലഭ്യമാക്കുമെന്നും ഓഗസ്റ്റിൽ പ്രഖ്യാപിക്കും. എയർലൈനിന്റെ പതിനെട്ടാം വാർഷികമാണ് ഓഗസ്റ്റിൽ.
ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് ഏവിയേഷന് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ (ജനുവരി–മാർച്ച്) 1,894.8 കോടി രൂപ ലാഭമുണ്ടായി. നികുതി കഴിഞ്ഞുള്ള ലാഭമാണിത്. മുൻ വർഷം ഇതേ കാലയളവിൽ 919.2 കോടിയായിരുന്നു ലാഭം.