നിഫ്റ്റി 50 ആദ്യമായി 23,000 കടന്നു. 88 ട്രേഡിംഗ് സെഷനുകൾ കൊണ്ടാണ് 22,000ൽ നിന്ന് 23,000 എന്ന റെക്കോർഡ് ലെവലിൽ എത്തിയത്. കഴിഞ്ഞ 8 മാസത്തിനുള്ളിൽ 3,000 പോയിന്റുകൾ (20,000 മുതൽ 23,000 വരെ) ഉയർന്നു. സെൻസെക്സ് 75573 എന്ന നിലയിൽ എത്തി. വിപണിയിലെ ബുള്ളിഷ് പ്രവണത സമീപകാലത്തും തുടരുമെന്ന് പ്രതീക്ഷിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിഫ്റ്റി 50 ആദ്യമായി 23,000 കടന്നു. 88 ട്രേഡിംഗ് സെഷനുകൾ കൊണ്ടാണ് 22,000ൽ നിന്ന് 23,000 എന്ന റെക്കോർഡ് ലെവലിൽ എത്തിയത്. കഴിഞ്ഞ 8 മാസത്തിനുള്ളിൽ 3,000 പോയിന്റുകൾ (20,000 മുതൽ 23,000 വരെ) ഉയർന്നു. സെൻസെക്സ് 75573 എന്ന നിലയിൽ എത്തി. വിപണിയിലെ ബുള്ളിഷ് പ്രവണത സമീപകാലത്തും തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറയുന്നു.

ലാർജ്‌ക്യാപ്പുകളുടെ മികച്ച പ്രകടനത്തിന്റെ പ്രവണത തുടരാൻ സാധ്യതയുണ്ടെന്നും, ലാർജ്ക്യാപ്പുകളുടെ റാലിയാണ് ഈ വിപണിയെ കൂടുതൽ പോസിറ്റീവായി കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വാങ്ങുന്നവരുടെ അനുപാതമാണ് വിൽക്കുന്നവരേക്കാൾ ഇപ്പോൾ കൂടി നിൽക്കുന്നത്. അതുകൊണ്ടു ഒരു ചെറിയ ലാഭമെടുക്കലിന് ശേഷം ഇനിയും ഇന്ന് ഓഹരി വിപണി ഉയരാനുള്ള സാധ്യതയുണ്ട്.

English Summary:

Nifty 50 Soars Past 23,000 for the First Time: 8-Month Bullish Streak Continues