49,857 കോടി സമാഹരിച്ച് മസ്കിന്റെ എക്സ്എഐ
ഓപ്പൺ എഐ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ 49,857 കോടി രൂപ സമാഹരിച്ച് ഇലോൺ മസ്കിന്റെ നിർമിത ബുദ്ധി സ്റ്റാർട്ടപ്പായ എക്സ്എഐ. ഒരു എഐ സ്ഥാപനം അടുത്തകാലത്തു നേടുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.

ഓപ്പൺ എഐ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ 49,857 കോടി രൂപ സമാഹരിച്ച് ഇലോൺ മസ്കിന്റെ നിർമിത ബുദ്ധി സ്റ്റാർട്ടപ്പായ എക്സ്എഐ. ഒരു എഐ സ്ഥാപനം അടുത്തകാലത്തു നേടുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇലോൺ മസ്ക്, ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺ എഐയുടെ ആദ്യകാല നേതൃസ്ഥാനത്ത് ഉണ്ടായിരുന്നു. ചാറ്റ്ജിപിടിക്ക് ബദലായി കഴിഞ്ഞ നവംബറിൽ ഗ്രോക് അവതരിപ്പിക്കുകയും ചെയ്തു മസ്ക്.