വായ്പ തിരിച്ചുപിടിക്കാൻ ഏജന്റുമാരെ നിയോഗിച്ചതിന് ബാങ്കിന് നോട്ടിസ്
സുപ്രീം കോടതിയുടെ വിലക്ക് അവഗണിച്ച് വായ്പകൾ തിരിച്ചുപിടിക്കാൻ റിക്കവറി ഏജന്റുമാരെ നിയോഗിച്ചതിനെതിരെ ഐസിഐസിഐ ബാങ്ക് ചെയർമാന് നോട്ടിസ് അയച്ച് അലഹാബാദ് ഹൈക്കോടതി. ഏജന്റിന്റെ സേവനം ബാങ്ക് തേടുന്നതെങ്ങനെയെന്നു വിശദീകരിക്കുന്ന വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം.

ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ വിലക്ക് അവഗണിച്ച് വായ്പകൾ തിരിച്ചുപിടിക്കാൻ റിക്കവറി ഏജന്റുമാരെ നിയോഗിച്ചതിനെതിരെ ഐസിഐസിഐ ബാങ്ക് ചെയർമാന് നോട്ടിസ് അയച്ച് അലഹാബാദ് ഹൈക്കോടതി. ഏജന്റിന്റെ സേവനം ബാങ്ക് തേടുന്നതെങ്ങനെയെന്നു വിശദീകരിക്കുന്ന വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം.
വായ്പ മുഴുവൻ പലിശ സഹിതം തിരിച്ചടച്ചിട്ടും ബാങ്ക് നിയോഗിച്ച റിക്കവറി ഏജന്റുമാർ തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന രാഹുൽ സിങ് എന്നയാളുടെ പരാതിയിലാണ് കോടതി നടപടി.