ജിയോസിനിമ പ്ലാറ്റ്ഫോമിലൂടെ ഈ സീസണിലെ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾ കണ്ടവരുടെ എണ്ണത്തിൽ 53 ശതമാനം വർധന. 2,600 കോടി ആണ് വ്യൂവർഷിപ്. കാണികൾ ആകെ 35000 കോടി മിനിറ്റാണ് മത്സരം കണ്ടത്. ശരാശരി ഒരു പ്രേക്ഷകൻ 75 മിനിറ്റ് മത്സരം വീക്ഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിയോസിനിമ പ്ലാറ്റ്ഫോമിലൂടെ ഈ സീസണിലെ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾ കണ്ടവരുടെ എണ്ണത്തിൽ 53 ശതമാനം വർധന. 2,600 കോടി ആണ് വ്യൂവർഷിപ്. കാണികൾ ആകെ 35000 കോടി മിനിറ്റാണ് മത്സരം കണ്ടത്. ശരാശരി ഒരു പ്രേക്ഷകൻ 75 മിനിറ്റ് മത്സരം വീക്ഷിച്ചു. കഴിഞ്ഞ വർഷമിത് 60 മിനിറ്റായിരുന്നു. 28 സ്പോൺസർമാരും, 1400 പരസ്യക്കാരുമാണ് ഈ സീസണിൽ ജിയോസിനിമയ്ക്ക് ഉണ്ടായിരുന്നത്. 

English Summary:

Viewership increases in the twenty20 cricket matches